Saturday, 17 November 2012

ചൂണ്ടയില്‍ കുരുങ്ങുംപോലാണ്
നിന്റെ പ്രണയവും ജീവിതവും ...
വിശന്നു തിന്നുമ്പോള്‍ ,ആത്മഹത്യയാനെന്നരിയുന്നില്ല .....!!!
എന്റെ മീന്കുട്ടീ ....
അറിയുക....
നിന്റെ ആത്മഹത്യയായിരുന്നു ,
നിന്റെ പ്രണയം.....
 നിന്റെ ആത്മഹത്യയായിരുന്നു,
നിന്റെ ജീവിതവും......!!!

3 comments:

  1. മീന്‍ കുട്ടി ....മധുരമുള്ള ഹൃദയത്തിന്‍റെ സ്പര്‍ശമേല്ക്കാത്ത മനസിന്‌ എല്ലാം ആത്മഹത്യ തന്നെ ...
    മരണം പോലും ....

    ReplyDelete
  2. ഈ മിന്‍കുട്ടി ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമേലെ ഭാമയാണോ...?

    ReplyDelete