പുറത്ത് മഴപെയ്യുമ്പോള്‍
ജനല്‍ കമ്പികളിലെ
തണുപ്പ് ഞാന്‍ അകതാക്കാരുന്ദ്...
പാതി വിടര്‍ത്തിയ ചുണ്ടുകളിലൂടെ
തണുപ്പ് ,ഒരു നിമിഷം നാക്കില്‍ തങ്ങിനിന്നു ,
എന്റെ വിശപ്പിന്റെ ചൂട് തണുപ്പിക്കാരുന്ദ്....!!!!
തണുപ്പ് മാത്രം വിഴുങ്ങി
പലമഴക്കാലങ്ങള്‍ ഞാന്‍ തള്ളിനീക്കിയിട്ടുന്ദ്...... !!!!
:-)
ReplyDelete