അചഞ്ചലമായ പ്രണയത്തിന്റെ ഗന്ധമെല്‍ക്കാത്ത
ഒരു ഏടാണ് .......
അതിന്റെ സ്ഥാനം
ഈ പുസ്തകതിലെവിടെയോ ആയിരുന്നു........
എന്നാല്‍ എന്ത് ചെയ്യാം.......
ലോക വിവരം ഇല്ലാത്ത ആ പ്രാന്തി പെണ്ണ്
പ്രണയത്തിന്റെ വിയര്‍പ്പും പഴുപ്പും നിറയ്ക്കാനുള്ള
ചവറ്റു കൊട്ടയായാണ്
ഈ പുസ്തകതാലുകളെ കാണുന്നത്.........
ഉറങ്ങരുത് ..........
ReplyDelete