Monday, 19 September 2011

ജീവിക്കുന്നവര്‍ക്ക് മരിക്കാനും,
മരിക്കുന്നവര്‍ക്ക് ജീവിക്കാനും,
സ്വാതന്ത്ര്യമില്ലെങ്കില്‍-
പിന്നെ എന്തിനാണ് മനുഷ്യാ 
നീ ചിന്തിക്കുന്നത്??
മണ്ണാകുന്ന നിനക്ക്
മണ്ണിലേക്ക് തന്നെ മടങ്ങിയാല്‍ പോരെ??
നിശബ്ദനായി...!!!!
 

5 comments:

  1. ആ മടക്കയാത്രയില്‍ മുന്നോട്ടുള്ള വഴിയെ കുറിച്ചുള്ള ആശങ്കകള്‍ മാത്രമാണത് ..

    ReplyDelete
  2. hoooooooooooo.............ivde undaayirunno????????

    ReplyDelete
  3. നിശബ്ദത.......ആഴിയെക്കാള്‍ ആഴമാണ് അതിന്.....ശബ്ദത്തെക്കാള്‍ മധുരമായി അത് സംസാരിക്കുന്നു .

    ReplyDelete
  4. കൊള്ളാം . എവിടെയൊ തട്ടിയ പോലെ

    ReplyDelete