Monday, 19 September 2011

കൈയും തലയും 
പുറത്തിടരുതെന്ന
ബോര്‍ഡ്‌ വായിച്ചിരുന്നു....
അതുകൊണ്ട് 
രണ്ടു കാലുകളും
പുറത്തിട്ടു സഞ്ചരിച്ചു.
പിറ്റേന്ന്,
കാലുകളില്ലാത്ത കയ്യും തലയും റോഡിലൂടെ നടന്നു.....
കയ്യും തലയുമില്ലാത്ത കാലുകള്‍ പക്ഷെ നടന്നില്ല....കിടന്നു....!!

 

2 comments:

  1. ഒരിക്കല്‍ മര്‍മരങ്ങളെ ഉറക്കി കിടത്തിയത് പോലെ...

    ReplyDelete